Thursday, December 20, 2012
Tuesday, December 4, 2012
മേളകളിലെ നമ്മുടെ നേട്ടങ്ങള്‍ അവലോകനം 2012 -2013
പഞ്ചായത്ത് തലം കായികമേള 2012 -2013 ഓവര്‍ ഓള്‍ ഫസ്റ്റ് (എല്‍ പി തലം)
ഉപ ജില്ല തലം കലാമേള ഓവര്‍ ഓള്‍ സെക്കന്റ് (യു പി തലം)
ഉപജില്ല തലം അറബിക് കലാമേള ഓവര്‍ ഓള്‍ സെക്കന്റ് (യു പി തലം)
സംസ്കൃത കലാമേള 56 പൊയന്റ്സ്
ഉപജില്ല തലം ശാസ്ത്രമേള സയന്സ് ഓവര്‍ ഓള്‍ ഫസ്റ്റ്
ഉപജില്ല തലം ശാസ്ത്രമേള ഗണിതം ഓവര്‍ ഓള്‍ ഫസ്റ്റ്
ഉപജില്ല തലം ശാസ്ത്രമേള സാമൂഹിക ശാസ്ത്രം ഓവര്‍ ഓള്‍ സെക്കന്റ്
ഉപജില്ലതലം ടീച്ചേര്സ് പ്രൊജക്റ്റ് ഫസ്റ്റ് A ഗ്രേഡ്.
ഉപജില്ലതലം പ്രവര്ത്തി പരിചയം (stall arrangement) തേര്‍ഡ്
ജില്ല തലം വര്ക്കിംഗ് മോഡല് സെക്കന്റ് A ഗ്രേഡ്.
ജില്ല തലം student പ്രൊജക്റ്റ് തേര്‍ഡ് A ഗ്രേഡ്
ജില്ല തലം ടീച്ചേര്സ് പ്രൊജക്റ്റ് ഫസ്റ്റ് A ഗ്രേഡ്
സംസ്ഥാന തലം ശാസ്ത്രമേള working മോഡല് A ഗ്രേഡ്
നിലമ്പൂര്‍ തേക്ക് മ്യൂസിയം ഒരു യാത്ര
കൊണോലി പ്ലോട്ട് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കളക്ടറും മജിസ്റ്റ്രേട്ടും ആയിരുന്ന സർ ലെഫ്റ്റനന്റ് ഹെന്രി വാലന്റൈൻ കനോലി 1846ൽ ആദ്യമായി തോക്കുതോട്ടം വെച്ചുപിടിപ്പിച്ചതു് ഇവിടെയായിരുന്നു. ഇവിടെനിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള തേക്കുമ്യൂസിയത്തിലേക്കുള്ള ദൃശ്യം ആകർഷണീയമാണു്. അഞ്ച് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ തോട്ടത്തിലെ നൂറുകണക്കിനു തേക്കുവൃക്ഷങ്ങളിൽ ഒന്നാണു് ലോകത്തിൽ ഇന്നുള്ളതിൽ, വെച്ചുപിടിപ്പിച്ച തേക്കുകളിൽ ഏറ്റവും പ്രായമേറിയതും വലുതും.
Sunday, December 2, 2012
Subscribe to:
Comments (Atom)






































